ഗഗനചാരിക്ക്​ ​പ്രത്യേക ജൂറി പുരസ്കാരം

തി​രു​വ​ന​ന്ത​പു​രം: 54-ാമ​ത്‌ സം​സ്‌​ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​രു​ൺ ച​ന്ദ്​ ഒ​രു​ക്കി​യ ഗ​ഗ​ന​ചാ​രി പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം നേ​ടി. പ​രീ​ക്ഷ​ണോ​ന്മു​ഖ​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ ഭാ​വി​കാ​ല​ത്തെ സ​റ്റ​യ​റാ​യി അ​വ​ത​രി​പ്പി​ച്ച ചി​ത്രം നി​ർ​മ്മി​ച്ച​ത്‌ അ​ജി​ത്‌​കു​മാ​ർ സു​ധാ​ക​ര​നാ​ണ്‌. ആ​ടു​ജീ​വി​ത​ത്തി​നു പി​ന്നാ​ലെ കാ​ത​ൽ ദ ​കോ​റും ഉ​ള്ളൊ​ഴു​ക്കും ത​ട​വും ഇ​ര​ട്ട​യു​മൊ​ക്കെ ഒ​ന്നി​ല​ധി​കം പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി ശ്ര​ദ്ധേ​യ​മാ​യി.

മ​റ്റ്‌ പു​ര​സ്‌​കാ​ര​ങ്ങ​ൾ:

  • പ്ര​ത്യേ​ക പ​രാ​മ​ർ​ശം: കെ.​ആ​ർ ഗോ​കു​ൽ (ആ​ടു​ജീ​വി​തം)
  • പ്ര​ത്യേ​ക പ​രാ​മ​ർ​ശം: കൃ​ഷ്ണ​ന്‍ (ജൈ​വം)
  • പ്ര​ത്യേ​ക പ​രാ​മ​ർ​ശം: സു​ധി കോ​ഴി​ക്കോ​ട്‌ (കാ​ത​ൽ ദ ​കോ​ർ)
  • മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം- ഇ​ര​ട്ട
  • ബാ​ല​താ​രം (ആ​ൺ)- അ​വ്യു​ക്‌​ത്‌ മേ​നോ​ൻ (പാ​ച്ചു​വും അ​ദ്​​ഭു​ത വി​ള​ക്കും)
  • ബാ​ല​താ​രം (പെ​ൺ)- തെ​ന്ന​ൽ അ​ഭി​ലാ​ഷ്‌ (ശേ​ഷം മൈ​ക്കി​ൽ ഫാ​ത്തി​മ)
  • ക​ഥാ​കൃ​ത്ത്‌- ആ​ദ​ർ​ശ് സു​കു​മാ​ര​ൻ (കാ​ത​ൽ ദ ​കോ​ർ)
  • ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ - ഫാ​സി​ൽ റ​സാ​ക്ക് (ത​ട​വ്‌)
  • ഛായാ​ഗ്രാ​ഹ​ക​ൻ- കെ.​എ​സ്‌ സു​നി​ൽ (ആ​ടു​ജീ​വി​തം)
  • ചി​ത്ര​സം​യോ​ജ​ക​ൻ- സം​ഗീ​ത്‌ പ്ര​താ​പ്‌ (ലി​റ്റി​ൽ മി​സ്‌ റാ​വു​ത്ത​ർ)
  • ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്റ്റ് - റോ​ഷ​ന്‍ മാ​ത്യു (ഉ​ള്ളൊ​ഴു​ക്ക്, വാ​ലാ​ട്ടി)
  • ആ​ർ​ട്ടി​സ്റ്റ് (സ്ത്രീ ) - ​സു​മം​ഗ​ല (ജ​ന​നം 1947 പ്ര​ണ​യം തു​ട​രു​ന്നു)
  • വ​സ്ത്ര അ​ല​ങ്കാ​രം - ഫെ​മി​ന ജ​ബ്ബാ​ർ (ഓ. ​ബേ​ബി)
  • മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് - ര​ഞ്ജി​ത്ത് അ​മ്പാ​ടി (ആ​ടു​ജീ​വി​തം)
  • ശ​ബ്ദ ലേ​ഖ​നം - ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, അ​നി​ൽ ദേ​വ​ൻ (ഉ​ള്ളൊ​ഴു​ക്ക്)
  • ശ​ബ്ദ മി​ശ്ര​ണം- റ​സൂ​ൽ പൂ​ക്കു​ട്ടി, ശ​ര​ത് മോ​ഹ​ൻ (ആ​ടു​ജീ​വി​തം)
  • ക​ലാ സം​വി​ധാ​യ​ക​ൻ - മോ​ഹ​ൻ ദാ​സ് (2018 എ​വ​രി വ​ൺ ഈ​സ്‌ എ ​ഹീ​റോ)
  • പ​ശ്ചാ​ത്ത​ല സം​ഗീ​തം: മാ​ത്യൂ​സ്
  • പു​ളി​ക്ക​ൽ (കാ​ത​ല്‍ ദി ​കോ​ർ)
  • സി​ങ്ക്‌ സൗ​ണ്ട്‌ : ഷ​മീ​ർ അ​ഹ​മ്മ​ദ്‌ (ഒ. ​ബേ​ബി)
  • വി​ഷ്വ​ൽ എ​ഫ​ക്‌​ട്‌​സ്‌- ആ​ൻ​ഡ്രൂ ഡി​ക്രൂ​സ്‌, വി​ശാ​ഖ്‌ ബാ​ബു (2018 എ​വ​രി വ​ൺ ഈ​സ്‌ എ ​ഹീ​റോ)
  • നൃ​ത്ത​സം​വി​ധാ​നം- ജി​ഷ്‌​ണു (സു​ലേ​ഖ മ​ൻ​സി​ൽ)

കെ.​ആ​ർ. ഗോ​കു​ൽ,   സു​ധി കോ​ഴി​ക്കോ​ട്‌,  സം​ഗീ​ത്‌ പ്ര​താ​പ്‌, അ​വ്യു​ക്‌​ത്‌ മേ​നോ​ൻ,  തെ​ന്ന​ൽ അ​ഭി​ലാ​ഷ്‌, റ​സൂ​ൽ പൂ​ക്കു​ട്ടി, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ,  ഫാ​സി​ൽ റ​സാ​ക്ക്,  കെ.​എ​സ്‌. സു​നി​ൽ,  ഫെ​മി​ന ജ​ബ്ബാ​ർ,     ര​ഞ്ജി​ത്ത് അ​മ്പാ​ടി, മാ​ത്യൂ​സ് പു​ളി​ക്ക​ൽ

ര​ച​നാ​വി​ഭാ​ഗം:

  • മി​ക​ച്ച ര​ച​ന: മ​ഴ​വി​ൽ ക​ണ്ണി​ലൂ​ടെ സി​നി​മ (കി​ഷോ​ർ കു​മാ​ർ)
  • ച​ല​ച്ചി​ത്ര ലേ​ഖ​നം- ദേ​ശീ​യ​ത​യെ അ​ഴി​ച്ചെ​ടു​ക്കു​ന്ന സി​നി​മ​ക​ൾ (ഡോ. ​എം.​ആ​ർ രാ​ജേ​ഷ്‌)
  • പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം (പു​സ്‌​ത​കം) - കാ​മ​ന​ക​ളു​ടെ സാം​സ്‌​കാ​രി​ക സ​ന്ദ​ർ​ഭ​ങ്ങ​ൾ (പി. ​പ്രേ​മ​ച​ന്ദ്ര​ൻ)
  • പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം (ലേ​ഖ​നം) - ഫി​ലിം സൊ​സൈ​റ്റി പ്ര​സ്‌​ഥാ​നം കേ​ര​ള​ത്തി​ൽ: ച​രി​ത്ര​വും രാ​ഷ്‌​ട്രീ​യ​വും (കെ.​ആ​ർ അ​നൂ​പ്‌)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.