യോദ്ധക്ക്​ ശേഷം എ.ആർ റഹ്​മാൻ വീണ്ടും; ഫഹദ്​ ചിത്രം 'മലയൻകുഞ്ഞ്'​ ട്രെയിലറെത്തി

വിഖ്യത സംവിധായകൻ ഫാസിൽ നിർമിച്ച്​ ഫഹദ്​ ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞി​െൻറ ട്രെയിലർ പുറത്ത്​. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പ്രശസ്​ത സംഗീത സംവിധായകൻ എ.ആർ റഹ്​മാൻ വീണ്ടും മലയാള സിനിമയിലേക്ക്​ തിരിച്ചുവരികയാണ്​​. മഹേഷ്​ നാരായണനാണ്​ ചിത്രത്തി​െൻറ രചന നിർവഹിച്ചിരിക്കുന്നത്​. 

Full View

Tags:    
News Summary - Malayankunju Official Trailer Fahadh Faasil AR Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.