എം. പത്മകുമാർ ചിത്രത്തില്‍ മീര ജാസ്‍മിനും നരേനും

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ'മകള്‍' എന്ന ചിത്രത്തിലൂടെയാണ് മീര തിരികെയെത്തിയത്. ഇപ്പോഴിതാ പത്മകുമാർ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്താൻ തയാറെടുക്കുകയാണ് നടി. നരേനാണ് നായകൻ. ഏപ്രിൽ മൂന്നിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട് , എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Meera Jasmine And Narain Starring M Padmakumar Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.