ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ തല അജിത്ത് സെറ്റ് സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറക്കാർ. ആശിർവാദ് ഫിലിംസ് ആണ് ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്തുവിട്ടത്.
'മരക്കാറിന്‍റെ ഗംഭീര സെറ്റിൽ അജിത് കുമാറിന്‍റെ സർപ്രൈസ് സന്ദർശനം. പ്രിയ അജിത് സാറിന് നന്ദി. ഞങ്ങളെ സന്ദർശിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയതിലും ഞങ്ങളുടെ ലൊക്കേഷനിൽ നിങ്ങളെ ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെ'ന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.