ഇ​നി വീ​റ്റ്‌ ബ്രഡ് ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങേ​ണ്ട

ന​ല്ലൊ​രു ഊ​ർ​ജ്ജ സ്രോ​ത​സ് ആ​ണ് ബ്ര​ഡ്. ഒ​രു​പാ​ട് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും അ​ട​ങ്ങി​യ ഒ​രു ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥം.​ സാ​ധാ​ര​ണ ബ്ര​ഡ് മൈ​ദ കൊ​ണ്ട്‌ മാ​ത്രം ഉ​ണ്ട​ക്കു​ന്ന കാ​ര​ണം പൊ​തു​വെ ഇ​പ്പൊ എ​ല്ലാ​വ​രും വീ​റ്റ്‌ ബ്രെ​ഡോ മ​ൾ​ട്ടി ഗ്രൈ​ൻ ബ്ര​ഡോ ആ​ണ് ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങി​ക്കാ​റു​ള്ള​ത് .എ​ന്നാ​ൽ ഇ​നി ന​മു​ക്കി​ത് വീ​ടു​ക​ളി​ൽ ത​ന്നെ ഉ​ണ്ടാ​ക്കി എ​ടു​ക്കാം.​ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നും വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ചാ​യ​ക്ക​ടി​ക​ളി​ലും ഉ​ണ്ടാ​വാ​റു​ള്ള ഒ​രു ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​മാ​ണി​ത്.

ആവശ്യമുള്ളവ

  • ഗോ​ത​മ്പ് പൊ​ടി -2 ക​പ്പ്
  • മൈ​ദാ -1 ക​പ്പ്
  • ഉ​പ്പ് - 1 ടീ​സ്പൂ​ൺ
  • ഇ​ളം ചൂ​ടു​ള്ള പാ​ൽ – 1 ക​പ്പ്
  • പ​ഞ്ച​സാ​ര – 1 ടേ​ബി​ൾ​സ്പൂ​ൺ
  • യീ​സ്റ്റ് – 2 ടീ​സ്പൂ​ൺ
  • എ​ണ്ണ – 2 ടേ​ബി​ൾ​സ്പൂ​ൺ
  • മു​ട്ട – 1

ത​യാ​റാ​ക്കു​ന്ന വി​ധം

ഈ​സ്റ്റ് പൊ​ങ്ങാ​ൻ വേ​ണ്ടി 2 ടേ​ബി​ൾ സ്പൂ​ൺ പാ​ലി​ൽ യോ​ജി​പ്പി​ച്ചു വെ​ക്ക​ണം.​നാ​ല് ടേ​ബി​ൾ സ്പൂ​ണ് പാ​ലി​ൽ യീ​സ്റ്റും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തു പൊ​ങ്ങാ​ൻ വ​യ്ക്കു​ക. ബാ​ക്കി​യു​ള്ള പാ​ലി​ൽ ഒ​രു മു​ട്ട​യും ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ​യും ചേ​ർ​ത്ത് ബീ​റ്റ്‌ ചെ​യ്തു അ​തി​ലേ​ക്ക് ഈ​സ്റ്റ് പൊ​ങ്ങി​യ​തും മി​ക്സ് ചെ​യ്തു വ​യ്ക്കു​ക.​പാ​ലി​ന്‍റെ കൂ​ട്ട് പൊ​ടി​ക​ളി​ലേ​ക്ക് ചേ​ർ​ത്ത് ച​പ്പാ​ത്തി മാ​വ് പോ​ലെ കു​ഴ​ച്ച് 10 മി​നി​റ്റ് ഒ​രു തു​ണി കൊ​ണ്ട് മൂ​ടി വ​യ്ക്കു​ക.

(വെ​ള്ള​ത്തി​ന്‍റെ അം​ശം പോ​കാ​നാ​യി ആ​വ​ശ്യാ​നു​സ​ര​ണം കു​റ​ച്ച് മൈ​ദാ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കാം). 10 മി​നി​റ്റി​നു ശേ​ഷം മാ​വ് കൈ​കൊ​ണ്ടു പ​ര​ത്തി ബ്ര​ഡ് ലോ​ഫ്‌ പാ​നി​ൽ കൊ​ള്ളു​ന്ന വി​ധ​ത്തി​ൽ റോ​ൾ ചെ​യ്തു വ​യ്ക്കു​ക. 30 മി​നി​റ്റോ​ളം തു​ണി​കൊ​ണ്ട് മൂ​ടി​വ​യ്ക്കു​ക. അ​തി​നു​ശേ​ഷം 190 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. അ​വ്ൻ തു​റ​ന്ന് ബ്ര‍ഡി​നു മു​ക​ളി​ൽ അ​ൽ​പം ബ​ട്ട​ർ തേ​യ്ക്കു​ക.

അ​ലൂ​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് മൂ​ടി വെ​ച്ച് വീ​ണ്ടും 15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. അ​വ്നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ടി​ന്നി​ൽ നി​ന്ന് മാ​റ്റു​ക. ത​ണു​ത്ത​തി​നു ശേ​ഷം മു​റി​ച്ച് ഉ​പ​യോ​ഗി​ക്കാം. ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് സ്വാ​ദി​ഷ്ട​മാ​യ വീ​റ്റ് ബ്രെ​ഡ് ത​യാർ.

Tags:    
News Summary - recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.