വേള്‍ഡ് മലയാളി കൗണ്‍സിലിന്  പുതിയ പ്രൊവിന്‍സ് 

മനാമ: വേള്‍ഡ് മലയാളി കൗണ്‍സിലിന് ബഹ്റൈനില്‍ പുതിയ പ്രൊവിന്‍സ് രൂപവത്കരിച്ചു. കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യന്‍ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ തെരുവത്തിന്‍െറ അധ്യക്ഷതയില്‍ സല്‍മാനിയയില്‍ ചേര്‍ന്ന യോഗത്തില്‍, നവംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഗ്ളോബല്‍ സമ്മേളനത്തിലേക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. 
ഭാരവാഹികള്‍: ശ്രീധരന്‍ തേറമ്പില്‍ (ചെയര്‍മാന്‍), പവിത്രന്‍ നീലേശ്വരം (പ്രസിഡന്‍റ്), യു.കെ.അനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), ഷിബു വര്‍ഗീസ് (ട്രഷറര്‍), രവി സോള, കെ.എസ്.ബൈജു (വൈസ് ചെയര്‍മാന്‍), ജമാല്‍ കുറ്റിക്കാട്ടില്‍, ജോര്‍ജ് സി.എബ്രഹാം, ജോയല്‍ തോമസ് (വൈസ് പ്രസിഡന്‍റ്), റിഷാദ് (അസി.സെക്രട്ടറി), പ്രഭാകരന്‍ (അസി. ട്രഷറര്‍), സി.എസ്.രാജേഷ് കുമാര്‍ (ആര്‍ട്സ് ആന്‍റ് കള്‍ചറല്‍ ഫോറം), ഫൈസല്‍ (എന്‍വയോണ്‍മെന്‍റ് ഫോറം), ദീപക് മേനോന്‍ (ചാരിറ്റി), വിനോദ് തങ്കച്ചന്‍ (പബ്ളിക് റിലേഷന്‍), യു.വി.ഇസ്മായില്‍ (മെഡിക്കല്‍ ഫോറം), അരുണ്‍ ആര്‍.പിള്ളൈ (യൂത്ത് ഫോറം).
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.