2,542 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; ഒ​രു​മ​ര​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ 2,542 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും 1,245 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യും ഒ​രു​മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ആ​കെ മ​ര​ണ​സം​ഖ്യ 1,398 ആ​യി. മൊ​ത്തം സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം 2,85,305. രാ​ജ്യ​ത്ത് 18,711 സ​ജീ​വ കേ​സു​ക​ളു​ണ്ട്, അ​തി​ൽ 39 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​പേ​ർ​ക്ക്​ ഗു​രു​ത​രം. ബ​ഹ്‌​റൈ​നി​ൽ ഇ​തു​വ​രെ 3,05,414 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 83,83,186 ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - 2,542 more Covid; A death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.