ടോണി നെല്ലിക്കന്‍, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍

വേള്‍ഡ് മലയാളികൗണ്‍സിലിന് പുതിയ കമ്മറ്റി നിലവില്‍ വന്നു

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ടോണി നെല്ലിക്കന്‍ (ചെയര്‍), എഫ്.എം. ഫൈസല്‍ (പ്രസി​), ജ്യോതിഷ് പണിക്കര്‍ (സെക്ര), മോനി ഒടിക്കണ്ടത്തില്‍ (ട്രഷ), പ്രദീപ് പുറവങ്കര, മണിക്കുട്ടന്‍ (വൈസ് ചെയര്‍), വിജയലക്ഷ്​മി രവി (വൈസ് ചെയര്‍), ജഗത് കൃഷ്​ണകുമാര്‍, ജസ്​റ്റിന്‍ ഡേവിസ്, ലീബ രാജേഷ് (വൈസ് പ്രസി​), ഷൈജു കമ്പ്രത്ത് (അസി. സെക്ര), ഷൈലജ ദേവി, തോമസ് ഫിലിപ്, സതീഷ് പൂമനക്കല്‍ (എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങൾ), സോമന്‍ ബേബി, എ.എസ്. ജോസ്, പി. ഉണ്ണികൃഷ്​ണന്‍, സേവി മാത്തുണ്ണി, ജോഷ്വ മാത്യു, മാത്യു ജോസഫ് (അഡ്വൈസറി ബോര്‍ഡ് അംഗങ്ങൾ) എന്നിവരാണ്​ ഭാരവാഹികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.