മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം 2024-25 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ഹംസ അമേത്ത് പ്രസിഡന്റായും രിസാലുദ്ദീൻ മീത്തൽ മാളികണ്ടി ജനറൽ സെക്രട്ടറിയായും വി.പി. അബ്ദു റസാഖ് ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ: ഹംസ കെ. ഹമദ്, ഹനീഫ് പി.പി, നസീർ പി.കെ. (വൈ. പ്രസി), ബിനു ഇസ്മായിൽ (ഓർഗ. സെക്ര), പി.പി. ഹനീഫ് (ദഅവാ സെക്ര.), അബ്ദു ലത്വീഫ് ചാലിയം (എജുക്കേഷൻ സെക്ര.), തൗസീഫ് അഷ്റഫ് (ട്രഷ), അബ്ദുസ്സലാം ചങ്ങരംചോല (പ്രോഗ്രാം സെക്ര.), ബിർഷാദ് അബ്ദുൽ ഗനി (ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ), നഫ്സിൻ (ഐ.ടി.), റഷീദ് മാഹി (മീഡിയ), സമീർ റിഫ (ഇവന്റ്), അബ്ദുല്ലത്വീഫ് സി.എം (റിഫ്രഷ്മെന്റ്), സാദിഖ് ബിൻ യഹ്യ (പ്രിന്റിങ്, പീരിയോഡിക്കൽസ് & പബ്ലിസിറ്റി), ഷബീർ ഉമ്മുൽ ഹസം (വളന്റിയർ), ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല (തർബിയ), കോയ ഇസാടൗൺ (ട്രാൻസ്പോർട്ട്), ഒ.വി. ഷംസീർ (പ്രോപ്പർട്ടി), ദിൽഷാദ് മുഹറഖ് (വിസ്ഡം ഹെൽത്ത് & സ്പോർട്സ്), ഗഫൂർ ഉമ്മുൽ ഹസ്സം (ലേഡീസ് വിങ്), അബ്ദുൽ അസീസ് ടി.പി, യാഖൂബ് ഈസ (പബ്ലിക് റിലേഷൻ), ഹംസ റോയൽ (ഹജ്ജ് & ഉംറ), അബ്ദുൽ ഗഫൂർ പാടൂർ, സക്കീർ ഹുസൈൻ (ഹിദായ കോഓഡിനേഷൻ), സുഹാദ് ബിൻ സുബൈർ (വിസ്ഡം യൂത്ത്), ഹംസ കെ. ഹമദ് (സകാത് & സോഷ്യൽ വെൽഫെയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.