?? ??????? ??????? ????? ???? ??????? ?????????? ????????? ??????????????????

അൽ റാഷിദ്​ ഗ്രൂപ്​ റമദാൻ പ്രവർത്തനങ്ങൾ ഉദ്​ഘാടനം ചെയ്​തു

മനാമ: അൽ റാഷിദ്​ ഗ്രൂപ്​ റമദാൻ സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതി​​െൻറ ഉദ്​ഘാടനം നടന്നു. റോയൽ ചാരിറ്റി ഒാ ർഗനൈസേഷനുമായി ബന്​ധപ്പെട്ട്​ ശുക്​റൻ റമദാൻ എന്ന പേരിൽ എ.ആർ.ജി ഗ്രൂപി​​െൻറ എല്ലാ സ്​റ്റോറിലും പുസ്​തകം, കളിപ്പാട്ടം എന്നിവ അൽസനാബെൽ ഒാർഫൻസ്​ കെയർ സൊസൈറ്റിക്ക്​ സംഭാവന ചെയ്യാനുള്ള പരിപാടി ഒയാസിസ്​ മാളിൽ ഉദ്​ഘാടനം ചെയ്യപ്പെട്ടു. റമദാൻ പ്രമാണിച്ച്​ കുടുംബങ്ങൾക്കുള്ള വിവിധ ആഘോഷം ഒായാസിസ്​ മാളിലും മറിനാ മാളിലും സംഘടിപ്പിച്ചിട്ടുണ്ട്​.
Tags:    
News Summary - al rashid-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.