ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​. ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പൊ​തു​യോ​ഗ​വും ഭ​ര​ണ സ​മി​തി ​തെ​ര​ഞ്ഞെ​ടു​പ്പും സം​ഘ​ടി​പ്പി​ച്ചു.

രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര, അ​നി​ൽ കാ​യം​കു​ളം, ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ, അ​നി​ൽ ഡി. ​ജോ​ർ​ജ്, ലാ​ലു മു​തു​കു​ള, രാ​ജീ​വ് പ​ള്ളി​പ്പാ​ട്, അ​ജ്മ​ൽ കാ​യം​കു​ളം എ​ന്നി​വ​ർ നേ​രി​ട്ടും ബാ​ക്കി​യു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ ആ​യും പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് ബം​ഗ്ലാ​വി​ൽ ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ര​വ് ചെ​ല​വു​ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ അ​നി​ൽ കാ​യം​കു​ളം അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ബം​ഗ്ലാ​വി​ൽ ശ​രീ​ഫ് (ര​ക്ഷാ​ധി​കാ​രി), ലാ​ലു മു​തു​കു​ളം (പ്ര​സി.), രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര (ജ​ന​റ​ൽ സെ​ക്ര.), അ​നി​ൽ കാ​യം​കു​ളം (ട്ര​ഷ​റ​ർ), ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, അ​ജ്മ​ൽ കാ​യം​കു​ളം (സെ​ക്ര​ട്ട​റി​മാ​ർ), അ​നീ​ഷ് മാ​ളി​ക​മു​ക്ക് , സാം ​ജോ​സ് കാ​വാ​ലം (വൈ​സ് പ്ര​സി.).

Tags:    
News Summary - alappuzha pravasi association leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.