ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന

‘ബീ​റ്റ് ദ ​ഹീ​റ്റ്’ കാ​മ്പ​യി​ൻ

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ​വേ​ദി ‘ബീ​റ്റ് ദ ​ഹീ​റ്റ്’ കാ​മ്പ​യി​ൻ

മ​നാ​മ: ‘ബീ​റ്റ് ദ ​ഹീ​റ്റ്’ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ടു​ത്ത ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ലെ മ​റാ​സി ഹാ​ർ​ട്ട് ആ​ൻ​ഡ് പാ​ർ​ക്ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ (എ.​പി.​എ.​ബി) വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ ബോ​ട്ടി​ൽ, ജ്യൂ​സ്, ഫ്രൂ​ട്ട്സ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഒ.​കെ. അ​മ​ൽ​ദേ​വ്‌ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​നി​താ​വേ​ദി സെ​ക​ട്ട​റി ആ​തി​ര പ്ര​ശാ​ന്ത്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ അ​നി​ൽ കാ​യം​കു​ളം, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ആ​തി​ര സു​രേ​ന്ദ്ര​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത വി​ഭാ​ഗം മെം​ബേ​ഴ്സ് കോ​ഓ​ഡി​നേ​റ്റ​ർ ശ്യാ​മ ജീ​വ​ൻ ന​ന്ദി പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്‌ നെ​ടു​മു​ടി, ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, അ​നൂ​പ്‌ പ​ള്ളി​പ്പാ​ട്, അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Alappuzha Pravasi Association Vanithavedhi Beat the Heat Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.