അ​ൽ​മി​നാ​ർ എ​ഫ്.​സി ഭാ​ര​വാ​ഹി​ക​ൾ

അ​ൽ​മി​നാ​ർ എ​ഫ്.​സി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​ഫ​ഷ​ന​ൽ ഫു​ട്‍ബാ​ൾ ടീ​മാ​യ അ​ൽ​മി​നാ​ർ എ​ഫ്.​സി ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ് 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ: അ​ബ്ദു​ൽ ല​ത്തീ​ഫ്. ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി നി​യാ​സ് തെ​യ്യ​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ജീ​ദ്, അ​ജ്മ​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: ഹം​സ, ഫാ​യി​സ്. ട്ര​ഷ​റ​ർ: അ​രു​ൺ.

ക്ല​ബി​ന്‍റെ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലേ​ക്ക് ബാ​ങ്കോ​ക്ക് റ​സ്റ്റാ​റ​ന്‍റ് ഷം​സു​ദ്ദീ​ൻ, ബി.​ഡി.​എം.​എ ചീ​ഫ്മാ​സ്റ്റ​ർ ഷാ​മി​ർ​ഖാ​ൻ, അ​മോ​ഹ ഹി​ള​ർ, മെ​ഹ്‌​റൂ​ഫ് എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടീം ​മാ​നേ​ജ​ർ: അ​ർ​ഷാ​ദ്. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, മീ​ഡി​യ, പ്രാ​ക്ടീ​സ് കോ​ഓ​ഡി​നേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ അ​രു​ൺ സ്വാ​ഗ​ത​വും ദി​ൽ​ഷാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Alminar FC elected officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.