മനാമ: ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യാഴാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബഹ്റൈൻ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.
സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് രാജാവിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവ് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.