മനാമ: അറബ് ടൂറിസം യോഗത്തിൽ ബഹ്റൈൻ പ്രതിനിധി സംഘം പെങ്കടുത്തു. കാപ്പിറ്റൽ ഒാഫ് അറബ് ടൂറിസം 2019 എന്ന പേരിൽ അറബ് മിനിസ്റ്റീരിയൽ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു പങ്കാളിത്തം. ബഹ്റൈൻ ടൂറിസം, വ്യവസായ, വാണിജ്യ മന്ത്രി സയദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് പ്രതിനിധികൾ സംബന്ധിച്ചത്. എട്ട് അറബ് രാജ്യങ്ങൾ അടങ്ങിയതാണ് കൗൺസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.