തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ വിജയം –കെ.എം.സി.സി

മനാമ: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്​​ട്രത്തി​​​െൻറ മതേതര പാരമ്പര്യത്തിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്​ പ്രതിഫലിപ്പിക്കുന്നതെന്ന് ബഹ്റൈൻ കെ. എം.സി.സി അഭിപ്രായപ്പെട്ടു. കോൺഗ്രസി​​​െൻറ തിരിച്ചു വരവ്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന്​ അംഗീകാരം വർധിക്കുന്നു എന്നതി​​​െൻറ വ്യക്തമായ തെളിവാണ്. വിദ്വേഷത്തി​​​െൻറയും വെറുപ്പിന്റെയും രാഷ്​ട്രീയം പ്രചരിപ്പിക്കുന്നവരെ നാട്​ എല്ലാക്കാലവും
വെച്ചു പൊറുപ്പിക്കില്ല. ഇൗ വിധിയെഴുത്ത് കോൺഗ്രസിനും യു.പി. എ കക്ഷികൾക്കുമൊപ്പം ഇന്ത്യയുടെ ആകെ വിജയമാണെന്നും കെ. എം.സി.സി വിലയിരുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.