ഫ്രൻറ്​സ്​,യൂത്ത് ഇന്ത്യ ബഹ്റൈൻ ദേശീയദിനാഘോഷം 16ന്‌

മനാമ: ഫ്രൻറ്​സ്​, യൂത്ത് ഇന്ത്യ ബഹ്റൈൻ ദേശീയദിനാഘോഷം 16 ന്‌ കരാന ഇബ്​നുഹൈതം സ്കൂളിൽ നടക്കും. ഉച്ച രണ്ടു മണിക്ക് ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. ഇതിൽ കോൽക്കളി,ഒപ്പന തുടങ്ങിയ വിവിധ കലാരൂപങ്ങൾ ഉണ്ടാകും. അതിനുശേഷം എട്ടു ടീമുകൾ മാറ്റുരക്കുന്ന വടംവലിയും ഉണ്ടാകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.