ഇന്ത്യൻ സ്​കൂൾ മോഡൽ യുനൈറ്റഡ്​ നാഷൻസ്​ ക്ലബ്​ ഉദ്​ഘാടനം

മനാമ: ഇന്ത്യൻ സ്​കൂൾ മോഡൽ യുനൈറ്റഡ്​ നാഷൻസ്​ ക്ലബിന്​ തുടക്കമായി. വിവിധ മത്സരങ്ങളിലൂടെ വിദ്യാർഥികൾക്ക്​ ആഗ ോള സംഭവവികാസങ്ങളിലുള്ള വിജ്​ഞാനം വർധിപ്പിക്കുകയെന്നതാണ്​ ക്ലബി​​​െൻറ ലക്ഷ്യം. ഇൗസ ടൗൺ കാമ്പസിൽ നടന്ന ചടങ്ങ്​ ചെയർമാൻ പ്രിൻസ്​ നടരാജൻ ഉദ്​ഘാടനം ചെയ്​തു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സീനിയർ വിഭാഗം വൈസ്​ പ്രിൻസിപ്പൽ ആനന്ദ്​ നായർ, ക്ലബ്​ ഡയറക്​ടർ ലീലാമ്മ ഫ്രാൻസിസ്​ തുടങ്ങിയർ സന്നിഹിതരായിരുന്നു. ക്ലബ്​ സെക്രട്ടറി ജനറൽ വിദ്യുത്​ ​മദൻ മോഹൻ സ്വാഗതം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.