നോർക ഓൺലൈൻ രജിസ്‌ട്രേഷൻ ആദ്യ ബാച്ച് കാർഡുകൾ സമാജത്തിൽ എത്തി

മനാമ: കേരളീയ സമാജം വഴി നോർക തിരിച്ചറിയൽ കാർഡിന് ഓൺലൈനായി അപേക്ഷ സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ബാച്ച് കാർഡുകൾ എത്തി.
സമാജം അംഗം ബാബു സുരേഷ്, തിരുവനന്തപുരം നോർക റൂട്​സ്​ ഓഫിസിൽ നിന്നും ശേഖരിച്ച കാർഡുകൾ പ്രസിഡ ൻറ്​ പി.വി. രാധാകൃഷ്​ണ പിള്ളക്ക് കൈമാറി. വൈസ് പ്രസിഡൻറ്​ പി.എൻ. മോഹൻരാജ് , നോർക-ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, കൺവീനർ രാജേഷ് ചേരാവള്ളി, സക്കറിയ ടി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.