പുസ്​തകോത്സവത്തിൽ ‘ഗൾഫ്​ മാധ്യമം’ സ്​റ്റാളും

മനാമ: കേരളീയ സമാജം പുസ്​തകോത്സവ പരിസരത്ത്​ പ്രവാസി മലയാളികളുടെ പ്രിയ പത്രമായ ‘ഗൾഫ്​ മാധ്യമ’ത്തി​​​െൻറ സ്​ റ്റാളും. നിരവധി പേരാണ്​ സ്​റ്റാൾ സന്ദർശിക്കുന്നത്​. സ്​റ്റാളിൽ നിന്ന്​ പ്രത്യേക നിരക്കിൽ ‘ഗൾഫ്​ മാധ്യമം’ വരിക്കാരാകാവുന്നതാണ്​. മൂന്ന്​ മാസത്തേക്ക്​ 10 ദിനാർ മുടക്കി വരിക്കാരാകുന്നവർക്ക്​ ‘ഷറഫ്​ ഡി.ജി’യുടെ 10 ദിനാർ ക്യാഷ്​ വൗച്ചർ സൗജന്യമായി ലഭിക്കും. വാർഷിക ഒാഫറും ലഭ്യമാണ്​. ‘ഗൾഫ്​ മാധ്യമ’ത്തി​​​െൻറ ഇതര പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്​. വൈകീട്ടാണ്​ സ്​റ്റാൾ പ്രവർത്തിക്കുക.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.