വിസ ഇളവ്: ബഹ്റൈൻ-ഇന്ത്യ കരാര്‍ പ്രാബല്യത്തിൽ

മനാമ: നയതന്ത്ര, സ്പെഷല്‍ പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന്​ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കരാര ്‍ നടപ്പാക്കിത്തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതി​​​​െൻറ ഭാഗമായിട്ടാണ്​ നേരത്തെ കരാർ ഒപ്പിട്ടത്. ഈ വര്‍ഷം ജൂലൈ 15ന് ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ ദിവസം മുതലാണ്​ ​പ്രാബല്യത്തിലായത്​​. ബഹ്റൈനും ഇന്ത്യക്കുമിടയില്‍ ബന്ധം ശക്തമാകാനും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.