300 ദിനാറിനുള്ള സാധനങ്ങള്‍ വാറ്റില്ലാതെ കൊണ്ടുവരാന്‍ അനുമതി

മനാമ: സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങൾ നൽകാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന്​ വ ാറ്റില്ലാതെ കൊ ണ്ടുവരാമെന്ന്​ കസ്​റ്റംസ് വിഭാഗം അറിയിച്ചു. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. നിശ്​ചിത സംഖ്യയേക്കാള്‍ അധികമുള്ള സാധനങ്ങൾക്ക്​ മാത്രമാകും വാറ്റ് ബാധകമാവുക.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.