ധനസഹായം കൈമാറി

മനാമ: കേരളീയ സമാജം അംഗമായിരുന്ന പരേതനായ അനില്‍കുമാറി​​​െൻറ കുടുംബത്തിന്​സമാജം വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന ുള്ള സഹായധനം കൈമാറി.
ഒമ്പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ്​ നൽകിയത്. സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണ പിള്ള പരേത​​​െൻറ വീട്ടിലെത്തി തുക കുടുംബത്തിന്​ കൈമാറുകയായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.