െഎ.സി.ആർ.എഫ്​ 129ാമത്​ മെഡിക്കൽ ക്യാമ്പ്​ ബുദയ്യയിൽ നടന്നു

മനാമ: ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ​െഎ.സി.ആർ.എഫി​​​െൻറ 129ാമത്​ മെഡിക്കൽ ക്യാമ്പ്​ ബുദയ്യ സിഖ്​ ഗുരുദ്വാരയിൽ നടന്നു. 300ലധികം പേർ പ​െങ്കടുത്തു. അമേരിക്കൽ മിഷൻ ഹോസ്​പിറ്റൽ, അൽ ഹിലാൽ ഹോസ്​പിറ്റൽ, മിഡിൽ ഇൗസ്​റ്റ്​ മെഡിക്കൽ സ​​െൻറർ, ദാർ അൽ ശിഫ ​ഹോസ്​പിറ്റൽ, ജർമൻ മെഡിക്കൽ സ​​െൻറർ, സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്​ടർമാർ പരിശോധന നടത്തി. ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​, വൈസ്​ ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജന.സെക്രട്ടറി മെഹ്​റു വേശുവാല, ​​േഫ്ലാറൻസ്​, സുധീർ തിരുനിലത്ത്​, ജോൺ ഫിലിപ്പ്​, കെ.ടി.സലീം, സുനിൽ കുമാർ, രാകേഷ്​ ശർമ, നാസർ മഞ്ചേരി, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.