കെ.എം.സി.സി ലോഗോ മത്സരം: അബ്​ദുല്ല നസീഹ് വിജയി

മനാമ: ബഹ്‌റൈനിൽ സംഘാടനത്തി​​​െൻറ 40 വർഷം പിന്നിടുന്ന കെ.എം.സി.സി വാർഷിക ആഘോഷ പരിപാടികൾക്കായി സംഘടിപ്പിച്ച ലോഗോ ഡിസൈൻ മത്സരത്തിൽ അബ്​ദുല്ല നസീഹ് നിലമ്പൂർ വിജയിയായി. ജനുവരി 25 ന് അൽ രാജ സ്​കൂളിൽ നടക്കുന്ന വാർഷിക ആഘോഷം മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലി കുട്ടി ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകൻ ഷാഫി കൊല്ലം, ഗായിക യുംന തുടങ്ങിയവർ അണിനിരക്കുന്ന ഇശൽ രാവും ഉണ്ടായിരിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.