ഫ്രൻറ്​സ്​ ബഹ്റൈൻ മലയാളം പാഠശാല ആരംഭിക്കുന്നു

മനാമ: കുരുന്നുകൾക്കിടയിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫ്രൻറ്​സ്​ ബഹ്റൈൻ റിഫ ദിശ സെ ൻറർ കേന്ദ്രമാക്കി മലയാളം പാഠശാല തുടങ്ങുന്നു. കേരള സർക്കാറി​​​െൻറ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററി​​​െൻറ സഹകരണത്തോടെയുള്ള പാഠശാല ജനുവരി 15 മുതൽ ആരംഭിക്കും. വെസ്​റ്റ്​ റിഫയിലെ പ്രോട്ടോക്കോൾ ഓഫിസിന് സമീപമാണ് ദിശ സ​​െൻറർ പ്രവർത്തിക്കുന്നത്. പാഠശാലയിലേക്കുള്ള അഡ്​മിഷൻ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33373214, 35328049 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.