അപാർട്​മെൻറിൽ തീപിടിത്തം

മനാമ: ജുഫൈറിലെ അപാർട്​മ​​െൻറ്​ ബിൽഡിങ്ങിൽ അഗ്​നിബാധ. ഇവിടെ നിന്ന്​ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷോർട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ ആദ്യ നിഗമനം. സിവിൽ ഡിഫൻസ്​ വിഭാഗമെത്തി തീയണച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.