പ്രബന്ധരചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വേദി വനിത വിങ് ബഹ്‌റൈനിലെ മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രബന്ധരചന മത്സരത്തി​​​​െൻറ വിജയികളെ പ്രഖ്യാപിച്ചു. ഷിജിന ആഷിഖ്‌ ഒന്നാം സ്ഥാനവും ബാഹിറ അനസ്‌ ‌ രണ്ടാം സ്ഥാനവും പ്രീതി മൂന്നാം സ്ഥാനവും നേടി. ‘പൊതുരംഗത്ത്‌ സ്ത്രീ മാറേണ്ടതും മാറ്റേണ്ടതും’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ നിരവധി പേർ പെങ്കടുത്തു. മത്സരത്തിൽ പ​െങ്കടുത്തവരെയും വിജയികളെയും കലാസാഹിത്യ വേദി ആശംസകൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.