പൊടിക്കാറ്റിന് സാധ്യത; തണുപ്പ്​ കൂടും

മനാമ: ബുധനാഴ്​ച വൈകീ​േട്ടാടെ രാജ്യത്ത് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ം അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നുമുള്ള കാറ്റ് ശക്തി പ്രാപിക്കാനും അതുവഴി താപനില 12 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമാകും. ഈ അവസ്ഥ ശനിയാഴ്ച്ച വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.