സംഗമം ഇരിങ്ങാലക്കുട 11ാം വാർഷികാഘോഷം

മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ 11ാം വാർഷികാഘോഷം കെ. സി.എ ഹാളിൽ നടന്നു. പ്രസീദയുടെ നാടൻ പാട്ട്​ പരിപാടിയുടെ മുഖ് യ ആകർഷണമായിരുന്നു. തമ്പി നാഗാർജുന ഉദ്​ഘാടനം ചെയ്​തു. ചെയർമാൻ ശിവദാസ്​ നഞ്ചേരി, പ്രസിഡൻറ്​ ടി.ആർ.എസ്​ മോഹൻ, ജന.സെക്രട്ടറി സുധീഷ്​ കൃഷ്​ണൻ, പ്രോഗ്രാം കൺവീനർ പ്രശാന്ത്​ ധർമരാജ്, വനിത വേദി കൺവീനർ നിഷ ബൈജു, ഫരീദ തൻസിർ എന്നിവർ നേതൃത്വം നൽകി. പ്രദീപ്​ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.