സിം കാര്‍ഡ് രജിസ്ട്രേഷന്‍ ജൂണ്‍ രണ്ടുവരെ നീട്ടി

മനാമ: പ്രീപെയ്ഡ് സിം കാര്‍ഡ് രജിസ്ട്രേഷനുള്ള കാല പരിധി ജൂണ്‍ രണ്ട് വരെ നീട്ടിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു. നേരത്തെ നിർണയിച്ചിരുന്ന സമയ പരിധിയേക്കാൾ മൂന്ന്​ മാസം കൂടുതൽ ഇതു വഴി ലഭിക്കും.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.