??????? ???? ????????? ??? ?????? ????????????? ?????? ????????????? ????????? ???? ????? ????????? ???? ???? ????????????????

ബാപ്കോ എണ്ണ ശുദ്ധീകരണ ശാല നവീകരണത്തിന് തുടക്കമായി

മനാമ: ബാപ്കോ എണ്ണ ശുദ്ധീകരണ ശാല നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഇതി​​െൻറ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നിര്‍വഹിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ബഹ്റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക സംരംഭങ്ങളിലൊന്നാണ്​ ഇതെന്ന് കരുതുന്നു. അവാലിയില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തിലായിരുന്നു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.