???????? ?????????

ബഹ്​റൈനിൽ ചികിത്​സയിലായിരുന്ന മലയാളി നിര്യാതനായി

മനാമ: അസുഖ ബാധിതനായി ബഹ്‌റൈൻ കിംഗ്‌ ഹമദ്‌ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ചാത്തന്നൂർ സ്വദേശി സന്തോഷ്‌ ശിവാനന്ദൻ (41) ഇന്നലെ മരിച്ചത്​. ഇന്ത്യൻ സ്കൂൾ അധ്യാപികയും അവതാരകയുമായ മനീഷ സന്തോഷ്​ ഭാര്യയാണ്​. രണ്ടാം ക്ലാസ്‌ വിദ്യാർത്ഥിയായ ഒരു മകനുണ്ട്‌.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.