മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സനാബീസിലെ വില്ലേജുകൾ സന്ദർശിച്ച് വികസന പദ്ധതികൾ പരിശോധ ിച്ചു.
ഇൗ മേഖലയിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങളെകുറിച്ചും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെ കുറിച്ചും അദ്ദേഹം ബന്ധപ്പെട്ടവരോട് വിവരങ്ങൾ ആരാഞ്ഞു. ജനങ്ങൾക്ക് മികച്ച സേവനവും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിലും അവരുടെ ആശ്വാസകരമായ നടപടി ക്രമങ്ങൾ പാലിക്കുന്നതിലും ഗവൺമെൻറ് മുഖ്യപരിഗണന നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.