മനാമ: ഒരുമയുടെ സന്ദേശവുമായി ഗൾഫ് മാധ്യമം ഏപ്രിൽ 12ന് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്ക ുന്ന ‘ഹാർമണിയസ് കേരള’ക്ക് ഇനി 15 നാൾ മാത്രം.
പരിപാടിയുടെ ടിക്കറ്റ് വിൽപന വിവിധ കേ ന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാ യി എത്തുന്ന പരിപാടിയുടെ ഭാഗമാകാൻ പ്രവാസി സമൂഹത്തിൽനിന്നും ആവേശകരമായ പിന്തുണയ ാണ് ലഭിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ബഹ്റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖരിൽ പലരും ഇതിനകംതന്നെ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. ഭാവഗായകനായ പി. ജയചന്ദ്രെൻറ സാന്നിധ്യവും പരിപാടിയുടെ ആകർഷണമാണ്. മെഗാ ഇൗവൻറ് വൈകുന്നേരം ആറര മുതലാണ് ആരംഭിക്കുക. മനോജ് കെ. ജയൻ, വിധു പ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, ജോത്സ്യന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്.
ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ
ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ, നമ്പറുകൾ:
ഗൾഫ് മാധ്യമം മുഹറഖ് ഒാഫീസ്: 17342825
(ബസ് സ്റ്റേഷന് സമീപം, യു.ബി.എൽ. ബാങ്കിന് പിറകുവശം)
മനാമ: 39481000 (4G േവൾഡ് മൊബൈൽ ഷോപ്പ്, ഗോൾഡ്സിറ്റി സമീപം)
മനാമ: 17228283 (ന്യൂസ് ബുക്ക് ഷോപ്പ്, ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷന് പിറകിൽ)
മനാമ: 17840884 (റിയ ട്രാവൽസ്, ഗോൾഡ് സിറ്റിക്ക് സമീപം)
മനാമ: കാലിക്കറ്റ് ലൈവ് റെസ്റ്റോറൻറ്.
ഗുദൈബിയ: 17292124, 39951811 (ഒാർക്കിഡ്, യൂനിവേഴ്സൽ ഫുഡ് സെൻററിന് സമീപം)
ഈസ്റ്റ് റിഫ: 39142952 (ചാർേട്ടഡ് ബാങ്കിന് എതിർവശം)
സൽമാനിയ: 17233413 (സൽമാനിയ സ്റ്റേഡിയോ)
സൽമാനിയ: 17272434 (അൽദൈഫ് സ്റ്റുഡിയോ)
ഉമ്മുൽ ഹസം: 39299255, 33494845 (ബാേങ്കാക്ക് റെസ്റ്റോറൻറ്).
ഹമദ് ടൗൺ: 35640482, ബുദയ്യ: 34019848.
ഗുദൈബിയ, ഹൂറ, റാസ്റുമാൻ: 39102573, 39286872,
ഗുദൈബിയ: 32385668 (ഫാത്തിമ റെസ്റ്റോറൻറ്).
ഗുദൈബിയ: 33786534 (ബ്ലാക്ക് & ഗ്രീൻ റെഡിമെയ്ഡ്)
സെൻട്രൽ മാർക്കറ്റ്, ജിദാഫ്സ്,
സനാബിസ്: 35581018
ഹമദ് ടൗൺ, ആലി: 35640482.
വെസ്റ്റ് റിഫ, ഇൗസ്റ്റ് റിഫ: 39142952, 32280920
ഇസ ടൗൺ, ടൂബ്ലി, ജിദാലി: 39380829.
മനാമ, സൽമാനിയ: 39131680.
സൽമാബാദ്: 37701410
മുഹറഖ്: 36716024, തഞ്ച റെസ്റ്റോറൻറ്, 39690461.
ഗുഫൂൾ, സിൻജ്, മാഹൂസ്: 39219143.
സനദ്, മാമീർ: 39260913.
ജുഫൈർ, ഉമ്മുൽ ഹസം: 33971482.
ബുക്വാര: 39450396
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.