ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്​വെയില്‍ ഗതാഗത നിയന്ത്രണം

മനാമ: ഹിദ്ദിനെയും മിനാ സല്‍മാനെയുംതമ്മില്‍ ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലെ മിനാ സല്‍മാന്‍ ഭാഗത്തെ ഒന്നോ രണ്ടോ ലൈനുകള്‍ അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നാളള രാത്രി 11 മുതല്‍ ഞായര്‍ രാവിലെ അഞ്ച് വരെയായിരിക്കും നിയന്ത്രണം. ഈ വഴി ഉപയോഗിക്കുന്നവര്‍ സമാന്തര റോഡുകള്‍ ഉപയോഗിച്ചാല്‍ തിരക്ക് കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ഉണര്‍ത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.