?????? ??????????????????? ???????????????? ???????? ????? ??? ????? ?? ?????? ??.??? ??????? ???????? ?????????? ??????? ???????????????

കിരീടാവകാശിയെ യു.എസ്​ സെൻട്രൽ കമാണ്ട്​ സന്ദർശിച്ചു

മനാമ: ഒന്നാം ഉപ​പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ യു.എസ് സെൻട്രൽ കമാണ്ട്​ കെന്നത്ത്​ മക്കൻസി സന്ദർശിച്ചു. ഗുദൈബിയ പാലസിലായിരുന്നു കൂടിക്കാഴ്​ച.

അമേരിക്കയും ബഹ്​റൈനും തമ്മിലുള്ള ദൃഡകരമായ ബന്​ധവും അതുവഴി ഇരുരാജ്യങ്ങൾക്കുമുണ്ടായ മികവിനെയും ഇരുവരും ചർച്ചയിൽ എടുത്തുപറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.