?????? ?????? ???????

കാസർകോഡ്​ സ്വദേശി നിര്യാതനായി

മനാമ: മലയാളി പ്രവാസി ടുബ്ലിയിൽ നിര്യാതനായി. കാസർകോഡ്​ സ്വദേശി യൂസഫ്​ അബ്​ദു റഹ്​മാൻ കണ്ണമ്പാട്ടി (38) ആണ്​ മരിച്ചത്​. ഹൃദയസ്​തംഭനം മൂലമാണ്​ മരണമെന്നറിയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.