???? ???

വാഹനാപകടത്തിൽ പ്രവാസി മരിച്ചു

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി മരിച്ചു. ചെമ്പോല പുറത്ത് സുരേഷി​​െൻറ മകൻ ജഗത് റാം( അപ്പു 28) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ യായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്​.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.