?? ???? ??? ??? ????? ???????????????? ????????????

​െഎ.പി.ഐയുടെ പ്രദർശനത്തിൽ ഹനയുടെ മണ്ടേല ചിത്രം ശ്രദ്ധേയമായി

മനാമ: ഇൻറർനാഷണൽ പീസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സംഘടിപ്പിച്ച പ്രദർശനത്തിൽ ഇബ്​നു അൽ ഹൈതം സ്​കൂളിലെ പന്ദ്രണ്ടാം ക്ലാസ്​ വിദ്യാർഥിനിയും മലയാളിയുമായ ഹന ​െഎഷ നൂർ വരച്ച ചിത്രം ശ്രദ്ധേയമായി.

ലോകം എന്നും ലോകം സമാധാനത്തി​​െൻറ സന്ദേശവാഹകനായി വിശേഷിപ്പിക്കുന്ന മണ്ടേലയുടെ ചിത്രത്തിൽ ഭൂമിയും ഒലീവ്​ചില്ലയും എല്ലാം കടന്നുവന്നിരുന്നു. സമാധാനത്തി​​െൻറ പ്രചരണാർഥം സംഘടിപ്പിച്ച പ്രദർശനത്തിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിലും ശ്രദ്ധിക്കപ്പെട്ടതിലും സന്തോഷമുണ്ടെന്ന്​ ഹന പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.