ഹമദ് രാജാവ് ബ്രിട്ടന്‍ സന്ദര്‍ശനത്തിന്

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ബ്രിട്ടണ്‍ സന്ദര്‍ശനത്തി​​െൻറ ഭാഗമായി കഴിഞ്ഞ ദിവസം ലണ് ടനിലെത്തി.
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തിയത്.

ബ്രിട്ടനിലെ സന്ദള്‍ശന ശേഷം അദ്ദേഹം ഉത്തര അയര്‍ലൻറും സന്ദര്‍ശിക്കും. റോയല്‍ വിന്‍ഡ്സര്‍ അന്താരാഷ്​ട്ര കുതിരയോട്ട മല്‍സരത്തിലും അദ്ദേഹം പങ്കാളിയാവും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.