?.???.???.??? ???????????????? ??????????? ???????

പൗ​ര​ത്വ ബി​ൽ ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത ത​ക​ർ​ക്കു​ന്ന​ത് -ഐ.​വൈ.​സി.​സി

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​വാ​സി യു​വ​ത​യു​ടെ പ്ര​തി​ഷേ​ധം എ​ന്ന പേ​രി​ൽ സ​ൽ​മാ​നി​യ ക​ല​വ​റ ഹാ​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തി​​െൻറ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഗ​ണി​ച്ച്​ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത ത​ക​ർ​ക്കു​ന്ന​തും മ​ത​രാ​ഷ്​​ട്രം ആ​ക്കു​ന്ന​തി​​െൻറ തു​ട​ക്ക​വു​മാ​ണെ​ന്നും സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ്​​ ബ്ല​സ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​​ യൂ​നു​സ് സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ അ​മ്പ​ലാ​യി, സോ​വി​ച്ച​ൻ ചെ​ന്നാ​ട്ടു​ശ്ശേ​രി, യു.​കെ അ​നി​ൽ​കു​മാ​ർ, ബേ​സി​ൽ നെ​ല്ലി മ​റ്റം, ഷ​ഫീ​ഖ് കൊ​ല്ലം, ദി​ലീ​പ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​വൈ.​സി.​സി ട്ര​ഷ​റ​ർ ഷ​ബീ​ർ മു​ക്ക​ൻ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.