മനാമ: ഇന്ത്യൻ സ്കൂൾ മുൻ ടീച്ചർ ചെന്നിത്തല സ്വേദശി ജെസി മാത്യു (69) നിര്യാതയായി. ബഹ്റ ൈൻ വൈ.കെ അൽമൊയാദ് ആൻഡ്സൺസിൽ അസിസ്റ്റൻറ് മാനേജറും ഫിലഡെൽഫിയ ചർച്ച് പാസ്റ്ററുമായിരുന്ന വർഗീസ് മാത്യുവാണ് ഭർത്താവ്. മക്കൾ: അനു, ആശ.
സംസ്കാര ശുശ്രൂഷ 17ന് രാവിലെ 10ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ചെന്നിത്തല എരമത്തൂരിലെ െഎ.പി.സി ബെഥേൽ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.