??????? ?????????

ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കോ​ഴി​ക്കോ​ട്​ കോ​ട​ഞ്ചേ​രി മു​റ​മ്പാ​ത്തി മ​ന​യ​ത്തു​കു​ടി​യി​ൽ ബെ​ന്നി വ​ർ​ഗീ​സ്​ (45) ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ചി​ല്ല​ർ ടെ​ക്​​നീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ​ഫൂ​ളി​ലാ​ണ്​ താ​മ​സം.

ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​ലീ​ന, യു​വാ​ന, എ​ൽ​ഡി​ൻ, എ​ൽ​ദോ. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ മോ​ർ​ച്ച​റി​യി​ൽ. ഞാ​യ​റാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.