??.??.???????? ?????????? ????????????? ????? ???????? ?????? ???????????? ????? ?????? ?????????? ????????????? ????????????????

യു.​എ.​ഇ​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ബ​ഹ്റൈ​നി അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

മ​നാ​മ: യു.​എ.​ഇ​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ യു.​എ.​ഇ​യി​ലു​ള്ള ബ​ഹ്റൈ​ന്‍ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ബ​ഹ്റൈ​നി​ല്‍ ഒൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​തി​​െൻറ 100 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന ബ​ഹ്റൈ​ന്‍ അ​ധ്യാ​പ​ക​ര്‍ക്ക് മൊ​മ​േ​ൻ​റാ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.