?????????? ?????????????? ???????????? ???????????? ?????????????? ???????????? ???????????????? ?????????????

ഈ​ജി​പ്​​ത്​ വി​ദേ​ശ​മ​ന്ത്രി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി

മ​നാ​മ: ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ഹ്‌​മ​ദ്‌ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ ഈ​ജി​ പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ് ശു​ക്‌​രി​യു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൈ​റോ​വി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും വി​ല​യി​രു​ത്ത​പ്പെ​ട്ടു.
അ​റ​ബ് മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ പ​ര​സ്പ​ര സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​റ​ബ് ലീ​ഗ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ബ​ഹ്‌​റൈ​ൻ പി​ന്തു​ണ അ​റി​യി​ച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.