എ​യ​ർ ഇ​ന്ത്യ ഫ്രീ ​ബാ​ഗേ​ജ്​ പ​രി​ധി​യി​ൽ ഇ​ള​വ്​

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്കും മ​റ്റ്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഫ്രീ ​ബാ​ഗേ​ജ്​ പ​രി​ധി എ​യ​ർ ഇ​ന്ത്യ ഉ​യ​ർ​ത്തി.

ഇ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ, ബി​സി​ന​സ്​ ക്ലാ​സി​ൽ 45 കി​ലോ എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ പ​രി​ധി. ഫെ​ബ്രു​വ​രി 29 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക്​ 15 വ​രെ എ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ ഇ​ത്​ ബാ​ധ​കം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.