നികുതി നിർദേശം ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ തിരിച്ചടിയാകും

മനാമ: പ്രവാസികളുടെ വരുമാനത്തിന്​ നികുതി ചുമത്താനുള്ള കേന്ദ്ര ബജറ്റ്​ നിർദേശം ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ തിരിച്ചടിയാകുമെന്ന്​ ഇന്ത്യൻ സ്​കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ പറഞ്ഞു.

കേരള സർക്കാരി​​െൻറ കേരള ബാങ്കിനെയും ഇത്​ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലേക്ക്​ പണമയക്കാൻ വിദേശ ഇന്ത്യക്കാർ മടിക്കുന്ന സാചര്യമാണ്​ പുതിയ നിർദേശത്തോടെ ഉണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.