??????????????? ?????????????? ???????????? ??????????????? ????????????????? ?????????? ?????????????? ???????????? ????????? ????????????? ???. ?????? ???????????? ?????? ???????? ????? ?????????? ???????????????? ?????????????

മം​ഗോ​ളി​യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യി വി​ദേ​ശ​കാ​ര്യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ച​ര്‍ച്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​​നെ​ത്തി​യ മം​ഗോ​ളി​യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡ​വാ​സോ​റി ​ന്‍ ഡാം​ഡി​ന്‍സോ​റി​നെ ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ അ​ഹ്മ​ദ് ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ച് ച​ര്‍ച്ച ന​ട​ത്തി. ബ​ഹ്റൈ​നും മം​ഗോ​ളി​യ​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം സു​ദൃ​ഢ​മാ​ക്കാ​ന്‍ ഇ​ത്ത​രം സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ശൈ​ഖ് അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.


വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മം​ഗോ​ളി​യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും പു​രോ​ഗ​തി​യും ആ​ശാ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡ​വാ​സോ​റി​ന്‍ വ്യ​ക്ത​മാ​ക്കി. ത​നി​ക്ക് ന​ല്‍കി​യ ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​ക്ക് പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.