മനാമ: ഗോപി സുന്ദര്‍ ലൈവ് സംഗീത നിശ വെള്ളിയാഴ്ച വൈകീട്ട് ഏഴരക്ക് ഏഷ്യന്‍ സ്കൂള്‍ ഗ്ര ൗണ്ടിൽ നടക്കും. പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന് ഗോപി സുന്ദറിെൻറ നേതൃത്വത്തില്‍ ഗായകരായ ഹരിചരണ്‍, സിതാര, ജ്യോത്സന, നജീം അര്‍ഷാദ്, നിരഞ്ജ സുരേഷ്, അഭയ ഹിരണ്‍മായ്, മഖ്ബൂല്‍ മന്‍സൂര്‍, ക്രിസ്റ്റകല, കാവ്യ അജിത്, റാല്ഫിന് സ്റ്റീഫന്‍ എന്നിവരാണ് ലൈവ് സംഗീത സന്ധ്യയൊരുക്കുന്നത്.
റാമി പ്രൊഡക്ഷന്‍ മിഡില്‍ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.